Players who will have a do-or-die tournament vs Sri Lanka | ടി20 പരമ്പര ഇന്ത്യയുടെ ചില കളിക്കാരെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. പരമ്പരയില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന സമ്മര്‍ദ്ദത്തോടെയായിരിക്കും ഇവര്‍ ഇറങ്ങുക. ഫ്‌ളോപ്പായാല്‍ ഒരുക്ഷെ ടി20 ടീമിലെ സ്ഥാനം പോലും ഭീഷണിയിലായേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.
#SanjuSamson #INDvsSL #Cricket